ഓര്‍മ്മക്കുറവ് ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണോ നിങ്ങള്‍ക്ക്. എങ്കിലിതാ അതിന്റെ ചില കാരണങ്ങള്‍.
ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നിവ ഓര്‍മ്മക്കുറവിനു കാരണമാകാവുന്ന ഒന്നാണ്. അതിനാല്‍ ഒരു വ്യക്തി ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങണം.മറ്റൊരു കാരണമാണ് അമിതമായ മദ്യപാനം, പുകവലി എന്നിവ. അമിത മദ്യപാനം തലച്ചോറിന്റെ കോശങ്ങളെ നശിപ്പിക്കുകയും ഇത് ഓര്‍മ്മക്കുറവിനു കാരണമാകുകയും ചെയ്യുന്നു. ഒരുപാടായുള്ള സ്ട്രെസ് ഓര്‍മ്മക്കുറവിന്റെ മറ്റൊരു കാരണമാണ്.
മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്‌ടോപ് തുടങ്ങിയവയ്ക്ക് മുന്നില്‍ ഒരുപാട് നേരം ചിലവഴിക്കുന്നതും ഓര്‍മകുറവിനൊരു കാരണമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



