ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞു

HIGHLIGHTS : Dhanush and Aishwarya split up

ചെന്നൈ : ചലച്ചിത്രതാരം ധനുഷും സം വിധായിക ഐശ്വര്യ രജനികാ ന്തും വിവാഹബന്ധം ഔദ്യോ ഗികമായി വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബക്ഷേമ കോ ടതിയാണ് വിവാഹമോചനം അനുവദിച്ചത്.

2004-ലാണ് ഇരു വരും വിവാഹിതരായത്. 2022 ജനുവരിയിലാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. നവംബര്‍ 21ന് കോടതിയില്‍ ഹാജരായ ധനുഷും ഐശ്വര്യ യും ഒരുമിച്ച് ജീവിക്കാനാകി ല്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് കേസ് വിധിപറയാന്‍ മാറ്റുക യായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!