HIGHLIGHTS : Arrested with liquor kept for sale
ബേപ്പൂര്‍ : ബേപ്പൂര്‍ ഹാര്‍ബറില്‍ അനധി കൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ച വിദേ ശമദ്യവുമായി പെരുവണ്ണാമുഴി സ്വദേശി പിടിയില്‍. കൈതക്കുള ത്ത് ദേവസ്യയെ (61) ആണ് പിടി കുടിയത്.
ഹാര്‍ബറില്‍ വിദേശമ ദ്യം വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിലെ അന്വേഷ ണത്തിനിടെയാണ് പിടിയിലായ ത്. അനധികൃതമായി വിദേശമ ദ്യം വില്‍പ്പന നടത്തിയതിന് പ്രതിക്കെതിരെ നിലവില്‍ മറ്റൊ രു കേസുണ്ടെന്ന് ബേപ്പൂര്‍ പൊ ലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു