ദേവകിക്കുട്ടി ടീച്ചര്‍ (86) നിര്യാതയായി

പരപ്പനങ്ങാടി: ചിറമംഗലം എ.യു.പി.സ്‌കൂളിലെ മുന്‍ അധ്യാപികയും പരേതനായ കൃഷ്ണന്‍ നമ്പീശന്റെ ഭാര്യയുമായ ദേവകിക്കുട്ടി ടീച്ചര്‍ (86) നിര്യാതയായി. മക്കള്‍ : ഇന്ദിര, ലതിക (Late), ജലജ , ശശികുമാര്‍ , പത്മജ, മരുമക്കള്‍ : വാസുദേവന്‍ നമ്പീശന്‍ ,ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ , നീലകണ്ഠന്‍ നമ്പീശന്‍ , ഹേമലത.

 

Share news
error: Content is protected !!
Scroll to Top