കാപ്പ കേസിൽ നാടുകടത്തിയയാൾ കഞ്ചാവുമായി പിടിയിൽ

തിരൂർ : നിരവധി അടിപിടി ക്കേസുകളിലും ലഹരിക്കേസുകളിലും ഉൾപ്പെട്ട കാപ്പ ലിസ്റ്റിലെ പ്രതി കഞ്ചാവുമായി പിടിയിൽ. തിരൂർ മാസ്റ്റർപ്പടി പാറപ്പുറത്ത് ഷിഹാബി (43)നെയാണ് അറസ്റ്റ് ചെയ്തത്.

തൃശൂർ മേഖല ഡിഐജിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞവർഷം പ്രതിയെ മലപ്പുറത്തുനിന്ന് നാട് കടത്തിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെ തിരൂരിലെത്തി ബസ് സ്റ്റാൻ ഡ് മാർക്കറ്റ് റോഡ് പരിസരത്ത് ലഹരി വിൽപ്പന നട ത്തുന്നതിനിടയിലാണ് തിരൂർ പൊലീസ് പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top