കോഴിക്കോട് ചത്തകോഴികളെ വില്‍പ്പനയ്ക്ക എത്തിച്ചു:കയ്യോടെ പിടികൂടി നാട്ടുകാര്‍

കോഴിക്കോട്:ചത്തകോഴികളെ വില്‍പ്പനയ്ക്കായി കൊണ്ടുവന്നത് പിടികൂടി. കോഴിക്കോട് എരഞ്ഞിക്കാണ് സംഭവം.

കോഴിക്കടയില്‍ ഇവിടെ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കോഴിക്കളില്‍ ഏറെയും ചത്തകോഴികളായിരുന്നു. ഇവയ്‌ക്കൊപ്പം തന്നെ ജീവനുള്ള കൊഴികളും ഉണ്ടായിരുന്നു

നൂറുകണക്കിന് ചത്തകോഴികളായിരുന്നു പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരെ അറയിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top