ക്രിസ്‌റ്റിയാനോ റൊണാള്‍ഡോക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു


പോര്‍ച്ചുല്‍ ഫുട്‌ബോള്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.ഇന്ന്‌ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ്‌ ക്രിസ്റ്റിനോവിന്റെ രോഗവിവരം പുറത്ത്‌ വിട്ടത്‌.

ബുധനാഴ്‌ച സ്വീഡനെതിരെയുള്ള മത്സരത്തിനൊരുങ്ങയൊണ്‌ രോഗവിവരം സ്ഥിരീകരിച്ചത്‌്‌. ഗ്രൂപ്പില്‍ ഒന്നാംസ്ഥാനം നിലനിര്‍്‌ത്താന്‍ സ്വീഡനുമായുള്ള മത്സരം ഏറെ നിര്‍ണ്ണായകമാണ്‌. ക്രിസ്‌റ്റിയനോയുടെ അഭവാം പോര്‍ച്ചുഗലിന്‌ ഏറെ പ്രയാസമുണ്ടാക്കും

ക്രിസ്‌റ്റിയാനോക്ക്‌ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യവാനാണെന്നും ടീം മാനേജ്‌മെന്റ്‌ അറിയിച്ചിട്ടുണ്ട്‌.

നേരത്തെ ബ്രസീലിയന്‍ താരം നെയ്‌മറും രോഗബാധിതനായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •