മുന്‍ കാശ്‌മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു

ദില്ലി : ജമ്മു കാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂഹ ബുഫ്‌തിയെ വീട്ടുതടങ്കിലില്‍ നിന്നും മോചിപ്പിച്ചു. ചൊവ്വാഴ്‌ച രാത്രിയിലാണ്‌ ഇവരെ മോചിപ്പിച്ചത്‌.

കാശ്‌മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കില്‍ 370 റദ്ദാക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതോടെയാണ്‌ പൊതു സുരക്ഷ നിയമമനുസരിച്ച്‌ ഒരു വര്‍ഷം മുമ്പ്‌ മെഹബൂബുബ മുഫ്‌തിയടക്കമുള്ള നിരവധി കശ്‌മീരി നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •