Section

malabari-logo-mobile

പൊന്നാനി ഹൗറ മോഡല്‍ കടല്‍പ്പാല”ത്തിന് കിഫ്‌ബിയുടെ അന്തിമ അനുമതി‌: ചിലവ്‌ 283 കോടി

HIGHLIGHTS : തിരുവനന്തപുരം കേരളത്തിലെ ആദ്യത്തെ ഹാങ്ങിങ്‌ ബ്രിഡ്‌ജ്‌ പദ്ധതിക്ക്‌ കിഫ്‌ബിയുടെ അംഗീകാരം. കൊച്ചി കോഴിക്കോട്‌ തീരദേശ പാതയില്‍ പൊന്നാനിയില്‍ ഭാരതപ്പുഴ...

തിരുവനന്തപുരം കേരളത്തിലെ ആദ്യത്തെ ഹാങ്ങിങ്‌ ബ്രിഡ്‌ജ്‌ പദ്ധതിക്ക്‌ കിഫ്‌ബിയുടെ അംഗീകാരം. കൊച്ചി കോഴിക്കോട്‌ തീരദേശ പാതയില്‍ പൊന്നാനിയില്‍ ഭാരതപ്പുഴ കടലില്‍ ചേരുന്ന അഴുമുഖത്താണ്‌ നിര്‍ദ്ധിഷ്ട പദ്ധതി. തിരൂര്‍ പടിഞ്ഞാറെക്കരയില്‍ നിന്നും പൊന്നാനിയെ ബന്ധിപ്പിക്കാനാണ്‌ ഈ പാലം. യാത്രാസൗകര്യം മാത്രമല്ല. ടൂറിസം രംഗത്തും ഈ പാലം വലിയ കുതിച്ചുച്ചാട്ടം ഉണ്ടാക്കും പാലത്തിന്റെ പകുതി ഭാഗം യാത്രക്കും പകുതി ഭാഗം വിനോദസഞ്ചാര കാര്യങ്ങള്‍ക്കുമാണ്‌ ആസുത്രണം ചെയ്‌തിരിക്കുന്നത്‌.

എല്ലാ സമഗ്ര പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കിഫ്ബി ഇന്നുചേര്‍ന്ന യോഗത്തില്‍ 283 കോടിരൂപയ്ക്കുള്ള “പൊന്നാനി ഹൗറ മോഡല്‍ കടല്‍പ്പാല”ത്തിന് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!