ലോഹത്തോട്ടികള്‍ ഉപയോഗിച്ച് വൈദ്യുതിലൈനുകള്‍ക്ക് സമീപം പ്രവര്‍ത്തി നടത്തെരുതെന്ന് വൈദ്യുതി വകുപ്പ് .വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹത്തോട്ടികൾ ഉപയോഗിച്ച് ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയവ പറിക്കുന്ന പ്രവർത്തി നടത്തിയത് കൊണ്ട് മാത്രം അപകടത്തിൽപ്പെട്ട് ഈ വർഷം ഇതു വരെ 46 പേർക്ക് ജീവൻ നഷ്ടമായി.
അതിനാൽ വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹത്തോട്ടികൾ ഉപയോഗിച്ച് പ്രവർത്തികൾ ലോഹത്തോട്ടികള്‍ ഉപയോഗിച്ച് വൈദ്യുതിലൈനുകള്‍ക്ക് സമീപം പ്രവര്‍ത്തി നടത്തെരുതെന്ന് വൈദ്യുതി വകുപ്പ്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




