സച്ചിന് കൊവിഡ്

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറിന് കൊവിഡ്. ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. മുന്‍കുരുതലുകള്‍ സ്വീകരിച്ചതായും വീട്ടില്‍ മറ്റെല്ലാവരും കൊവിഡ് നെഗറ്റീവ് ആണെന്നും സച്ചില്‍ കുറിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ തന്നെ ക്വാറന്റീനിലാണെന്നും അദേഹം ട്വീറ്റ് ചെയ്തു.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ 60,000 കടന്നു.

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top