Section

malabari-logo-mobile

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

HIGHLIGHTS : കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജില്ലയില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി ...

കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജില്ലയില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം യോഗത്തില്‍ അറിയിച്ചു. കോണ്ടോട്ടിയിലെ ആശുപത്രികളിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്‌തെന്നവിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തത്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!