ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും:കട്ടിങ് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കും. നാലാംഘട്ട ലോക്ക് ഡൗണ്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഉന്നതലയോഗത്തിലാണ് ഈ തീരുമാനം.

ബാര്‍ബര്‍ഷാപ്പുകളില്‍ മുടിവെട്ടാന്‍ മാത്രമാണ് അനുവദിക്കുക. ഫേഷ്യല്‍ അടക്കമുള്ളവ അനുവദിക്കില്ല. ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ അനുമതിയില്ല.

Share news
error: Content is protected !!
Scroll to Top