തിരൂരങ്ങാടി പുളിഞ്ഞിലം തോട് സൈഡ് ഭിത്തി നിര്‍മ്മാണം ആരംഭിക്കുന്നു

തിരൂരങ്ങാടി :നഗരസഭ പതിനൊന്നാം ഡിവിഷനില്‍ ഇറിഗേഷന്‍ ഫണ്ട് ഉപയോഗിച്ച് (35 ലക്ഷം) പുളിഞ്ഞിലം തോട് സൈഡ് ഭിത്തി നിര്‍മ്മാണം തുടങ്ങുന്നതിന് ഭാഗമായി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഡിവിഷന്‍ കൗണ്‍സര്‍ സി പി ഹബീബ് ബഷീര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉണ്ണിക്കൃഷ്ണന്‍, ഓവര്‍സിയര്‍ അരുണ്‍ ബാബു, കരാറുകാരന്‍ അബ്ദുല്‍അസീസ് പുഴക്കാട്ടിരി, തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു, മഴ മാറിയാല്‍ നിര്‍മ്മാണം തുടങ്ങുമെന്നുള്ളത് പദേശത്തുകാര്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top