ബേബി സീറ്റ് ഉടൻ നടപ്പാക്കില്ല: മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: കാറിൽ യാത്രചെയ്യുന്ന നാലു വയസ്സിന് താഴെയുള്ള കുട്ടിക ളുടെ സുരക്ഷക്കായി ബേബി സീറ്റ് സജ്ജീകരിച്ചില്ലെങ്കിൽ പിഴ ഈടാക്കണമെന്ന ട്രാൻസ് പോർട്ട് കമീഷണറുടെ നിർദേ ശം ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.

2019 ലെ കേന്ദ്ര മോട്ടോർ വാ ഹന നിയമത്തിൽ സുരക്ഷയ് ക്കായി ഇത്തരം കാര്യങ്ങളെ ക്കുറിച്ച് പറയുന്നുണ്ടെങ്കിലും കേരളത്തിൽ അത് നിർബന്ധ മായി നടപ്പാക്കണമെന്ന് പറ ഞ്ഞിട്ടില്ല. ട്രാൻസ്പോർട്ട് കമി ഷണർ കൂടിയാലോചന നട ത്തിയിട്ടില്ല.

കേരള ത്തിൽ ബേബി സീ റ്റുകൾ സു ലഭമല്ല. ചെറിയ കു ട്ടികളുമാ യി പിൻ സീറ്റിൽ ഇരിക്കുന്ന താണ് നല്ലത് . ബൈക്കിൽ പോകുമ്പോൾ കു ഞ്ഞുങ്ങൾക്ക് ഹെൽമെറ്റ് നല്ല താണ്. കുട്ടികൾക്കുള്ള ഹെൽമ റ്റുകൾ വിപണിയിൽ ലഭ്യമാണ്. സുരക്ഷിത യാത്രയെക്കുറിച്ചുള്ള ബോധവൽക്കരണമാണ് വേണ്ട ത്- മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top