HIGHLIGHTS : Conducted eye check up camp and distribution of health card for Tirurangadi Kutambashree
തിരൂരങ്ങാടി:കുടുംബശ്രീക്ക് വേണ്ടി ഇംറാന്‍സ് കണ്ണാശുപത്രി സംഘടിപ്പിച്ച കണ്ണ് പരിശോധനാ ക്യാമ്പും ഹെല്‍ത് കാര്‍ഡ് വിതരണോല്‍ഘാടനവും നടന്നു. തിരൂരങ്ങാടി ഡപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ സുഹറാബി ഉല്‍ഘാടനം ചെയ്തു.
ചടങ്ങില്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ റംല ,കണ്‍വീനര്‍ റഷീദ ഗീത എന്നിവര്‍ പങ്കെടുത്തു


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു