പരപ്പനങ്ങാടി:വീട്ടമ്മയെ കാണ്മാനില്ലെന്ന് പരാതി
.മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി കാട്ടുങ്ങല്‍ പ്രീതി(48)യെയാണ് കാണാതായതായി ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്
ഇന്ന് (31-08-2024) രാവിലെ ഏഴുമണിയോടെ പരപ്പനങ്ങാടി, ചെട്ടിപ്പടിയിലെ കോയംകുളത്തു നിന്നുമാണ്
കാണാതായിരിക്കുന്നത്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ ബന്ധപ്പെടണം 9895072675,9037003365.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




