Section

malabari-logo-mobile

തിരുപ്പൂര്‍ വാഹനാപകടം ; പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും

HIGHLIGHTS : തിരുവന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വ...

തിരുവന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അപകടസ്ഥലത്തേക്ക് പത്ത് 108 ആംബുലന്‍സുകളും പത്ത് മറ്റ് ആംബുലന്‍സുകളും അയച്ചതായും മന്ത്രി വ്യക്തമാക്കി.

പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ക്കുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ഇന്ന് പുലര്‍ച്ചെ മൂന്നരയടെ ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 19 പേര്‍ മരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!