മലപ്പുറം: മലപ്പുറം വള്ളുവമ്പ്രത്ത് ക്വാറിയില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു.
മാണിപറമ്പ് ചെമ്പേക്കാട് രാജന്റെ മകള്‍ അര്‍ച്ചന (15), രാജന്റെ സഹോദരന്‍ വിനോദിന്റെ മകന്‍ ആദില്‍ ദേവ്(4) എന്നിവരാണ് മരിച്ചത്.
വീട്ടിനടുത്ത ചെങ്കല്‍ ക്വാറിയില്‍ രാവിലെ ഒന്‍പതരയോടെയാണ് സംഭവം നടന്നത്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




