മലപ്പുറം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ എം.എസ്.പി. ഓഫീസിന് സമീപം ഇന്ദിരാപ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
പരിശീലനം ആഗ്രഹിക്കുന്ന കുട്ടികള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുമായോ (0483 2734701), കോച്ച് മാസിന്‍ മുഹമ്മദ് (8137012823) എന്നിവരുമായോ ബന്ധപ്പെടണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




