താനൂര്‍: താനൂര്‍ ഗവ.റീജയനല്‍ ഫിഷറീസ് ടെക്ക്നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊല്യൂഷന്‍ വിഷയത്തില്‍ വൊക്കേഷനല്‍, ഫിസിക്സ് ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ എട്ടിന് ഉച്ചക്ക് രണ്ടിന് ഇന്റര്‍വ്യൂവിന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9446157483.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




