പരപ്പനങ്ങാടി സ്വദേശി ചിക്‌മംഗലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

jineesh 1പരപ്പനങ്ങാടി: ചിക്‌മംഗലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു പരപ്പനങ്ങാടിയ നെടുവ പിഷാരിക്കല്‍ അമ്പലത്തിനടുത്ത്‌ താമസിക്കുന്ന പനക്കല്‍ മോഹനന്‍ എന്നയാളുടെ മകന്‍ ജിനീഷ്‌ (24) ആണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ പുതവല്‍സരകച്ചവടം കഴിഞ്ഞ്‌ കടയടച്ച്‌ മടങ്ങുമ്പോള്‍ ഇയാല്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‌ പിന്നില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ജിനീഷും, ഒപ്പമുണ്ടായിരുന്ന ബാംഗ്ലൂര്‍ സ്വദേശിയും മരിച്ചു.

ജിനീഷിന്റെ മൃതദേഹം വെള്ളിയാഴ്‌ച നാട്ടിലെത്തിച്ച്‌ വീട്ടുവളപ്പില്‍ സംസാരിക്കും.

ജിനീഷന്റെ മാതാവ്‌ സജിത, സഹോദരങ്ങള്‍ ജെന, സഞ്‌ജൂബ്‌

Share news
error: Content is protected !!
Scroll to Top