HIGHLIGHTS : Chicken Kafta; Ramadan Special
ചിക്കൻ കഫ്ത; റമദാൻ സ്പെഷ്യൽ
തയ്യാറാക്കിയത്; ഷരീഫ

ചിക്കൻ ബോൺലെസ് – 1/2 കിലോ
പാഴ്സ് ലി അരിഞ്ഞത് – ¼ കപ്പ്
ഉള്ളി അരിഞ്ഞത് – ½
വെളുത്തുള്ളി അല്ലി ചതച്ചത് 1
കറുവാപ്പട്ട 2 ടീസ്പൂൺ
ഉപ്പ് 1/2 ടീസ്പൂൺ
കുരുമുളക് ¼ ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം:-
ചിക്കൻ , ഉള്ളി, വെളുത്തുള്ളി, മസാലകൾ എല്ലാം ബ്ലെൻഡറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.
തണുക്കുമ്പോൾ, അത് സ്കൂവറിൽ നിറച്ച് ചിക്കൻ പൂർണ്ണമായി വേവുന്നത് വരെ ഓരോ വശത്തും 4-5 മിനിറ്റ് ഗ്രിൽ ചെയ്യുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു