HIGHLIGHTS : Tirurangadi Municipal Corporation has distributed sports kits to schools
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം യുവജന ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കിയിരുന്നു.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. ഇപി ബാവ അധ്യക്ഷത വഹിച്ചു.

ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, എം സുജിനി. വഹീദ ചെമ്പ, സിഎച്ച് അജാസ്. പ്രിന്‍സിപ്പല്‍ ഷീജ, എംടി അയ്യൂബ് മാസ്റ്റര്‍, പച്ചായി മൊയ്തീന്‍കുട്ടി സംസാരിച്ചു.