Section

malabari-logo-mobile

ആരുമറിയാത്ത ചാപ്പന്‍തോട്ടം വെള്ളച്ചാട്ടം…..

HIGHLIGHTS : Chappanthottam waterfall

കോഴിക്കോടിന്റെയും വയനാടിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഒരുമനോഹരമായ വെള്ളച്ചാട്ടമാണ് ചാപ്പന്‍തോട്ടം വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം ചെന്ന് പതിക്കുന്നത് പാറക്കെട്ടുകള്‍ കൊണ്ട് നിര്‍മിച്ച ഒരു കുളം പോലെയുള്ള ഇടത്തേക്കാണെന്നതാണ് ഇതിന്റെ മറ്റൊരാകര്‍ഷണം.

മണ്‍സൂണ്‍ കാലം ആകുമ്പോള്‍ വെള്ളത്തിന്റെ ശക്തി ഇരട്ടിയാകും. അതുകൊണ്ട് തന്നെ ഇവിടം സന്ദര്‍ശിക്കാനും ഭംഗി ആസ്വദിക്കാനും പറ്റിയ സമയം മണ്‍സൂണ്‍ ആണ്. ജനവാസം കുറവാണെങ്കിലും പോകുന്നവഴിയില്‍ അവിടെവിടെയായി കൃഷിതോട്ടവും വീടുകളും കാണാം.

sameeksha-malabarinews

കോഴിക്കോട് കുറ്റ്യാടിയില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററും വയനാട്ടില്‍ നിന്ന് 52 കിലോമീറ്ററുമാണ് ചാപ്പന്‍തോട്ടം വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!