ചപ്പത്തിങ്ങല്‍ മുഹമ്മദ് കുട്ടി എന്ന ബാവ(55) നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി
ചപ്പങ്ങത്തില്‍ ചേക്കുട്ടിഹാജിയുടെ മകന്‍ മുഹമ്മദ് കുട്ടി എന്ന ബാവ(55) നിര്യാതനായി. പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലീം ലീഗ് സെക്രട്ടറി സി. അബ്ദുറഹ്മാന്‍ കുട്ടിയുടെ സഹോദരനാണ്.

മാതാവ് : പരേതയായ നഫീസ
ഭാര്യ : നസീമ
മക്കൾ : സഹീദ് അൻവർ,ഫായിസ,ഫാത്തിമ ഹന്ന. മരുമകന്‍: ജാഫർ (ദുബായ്)
സഹോദരങ്ങൾ : സൈതലവി,അബ്ദുറഹിമാൻ കുട്ടി,സുബൈർ ബാഖവി,യൂസുഫ്,ഫാറൂഖ് ഹുദവി,ഇസ്ഹാഖ്,ആയിഷ,ജുബൈരിയ

സംസ്‌കാരം ചൊവ്വാഴച്വൈകീട്ട്‌ 3.30 മണിക്ക് പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top