HIGHLIGHTS : Cavanur Govt. Recruitment of Higher Secondary Senior Teacher in Botany on daily wage basis for Higher Secondary School
കാവനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍
ബോട്ടണി വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അധ്യാപകനെ നിയമിക്കുന്നു.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 24ന് രാവിലെ 9.30ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു