വിമുക്തഭടന്മാരായ ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം

വിമുക്തഭടന്മാരായ, 65 വയസ്സ് കവിയാത്ത ഓഫീസര്‍മാരില്‍ നിന്നും
സീനിയര്‍ മാനേജര്‍, ഗോള്‍ഡന്‍ പ്ലം കാന്റീന്‍ (ജി.പി.സി) തസ്തികയിലേക്ക്
അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ളവര്‍ ഏപ്രില്‍ 30 ന് വൈകീട്ട് അഞ്ചിനകം കാന്റീന്‍ ഓഫീസര്‍, ഗോല്‍ഡന്‍ പ്ലം കാന്റീന്‍ സെല്‍, കബ്ബണ്‍ റോഡ്, C/O HQ K& K സബ് ഏരിയ, ബാംഗ്ലൂര്‍ -560001 എന്ന വിലാസത്തില്‍ വിശദമായ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം റജിസ്റ്റേഡ് പോസ്റ്റായോ gpccellkksa@gmail.com മെയില്‍ വഴിയോ അയക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top