റഹ്‌മാബി ( 44 ) നിര്യാതയായി

പരപ്പനങ്ങാടി: മാപ്പൂട്ടില്‍ റോഡിനടുത്തെ പരേതനായ കല്ലന്‍കുന്നന്‍ മുഹമ്മദിന്റെ മകള്‍ റഹ്‌മാബി ( 44 ) നിര്യാതയായി. മകള്‍: റഫ്‌ന തെസ്‌നി . മരുമകന്‍: റാസിഖ് വടകര . സഹോദരന്‍: റഫീഖ് [ ഷാനു സില്‍ക്‌സ് പരപ്പനങ്ങാടി ].

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top