മലപ്പുറം ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായി മാര്‍ച്ച് 25ന് നടത്താന്‍ നിശ്ചയിച്ച അഭിമുഖ പരീക്ഷ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചതായി ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. പുതുക്കിയ തീയതി ഉദ്യോഗാര്‍ഥികളെ ഇ-മെയില്‍ മുഖാന്തിരം അറിയിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



