Section

malabari-logo-mobile

വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

HIGHLIGHTS : Recruitment of Data Entry Operator

വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി മുഖേന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഡിഗ്രി, പി.ജി.ഡി.സി.എ/ഡി.സി.എ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം മാര്‍ച്ച് 14ന് രാവിലെ 11ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖ സമയത്തിന് അരമണിക്കൂര്‍ മുമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തണം. ഫോണ്‍: 04942457642.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!