Section

malabari-logo-mobile

അത്താഴത്തിന് ശേഷം മധുരപലഹാരങ്ങള്‍ കഴിക്കാമോ…..?

HIGHLIGHTS : Can you eat sweets after dinner?

– യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച 2019 ലെ ഒരു പഠനം, ഉയര്‍ന്ന പഞ്ചസാര ഉപഭോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം കാണിക്കുന്നു.

– ബേക്ക് ചെയ്ത സാധനങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയ പലഹാരങ്ങളില്‍ സാധാരണയായി ഗണ്യമായ അളവില്‍ സാറ്റര്‍ഡ് കൊഴുപ്പ്(saturated fat) അടങ്ങിയിട്ടുണ്ട്, ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

sameeksha-malabarinews

– പഞ്ചസാര ചില ആളുകള്‍ക്ക് ക്ഷീണം തോന്നുകയോ മുഖക്കുരു ഉണ്ടാക്കുന്നതിനോ കാരണമായേക്കാം. കാലക്രമേണ അമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ വര്‍ദ്ധിപ്പിക്കും.

– അത്താഴത്തിന് ശേഷം പതിവായി മധുരപലഹാരങ്ങള്‍ കഴിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

– പഞ്ചസാര പെട്ടെന്ന് ദഹിക്കുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒന്നാണ്. അതിനാല്‍ പഞ്ചസാര അമിതമായി കഴിക്കുന്നത് ക്ഷീണം, കുറഞ്ഞ എനര്‍ജി എന്നിവ അനുഭവപ്പെട്ടേക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!