Section

malabari-logo-mobile

ദില്ലിയില്‍ ആശുപത്രിയില്‍ തീപിടുത്തത്തില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവം; ആരോഗ്യ സക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി ദില്ലി സര്‍ക്കാര്‍

HIGHLIGHTS : Massie fire in delhi children's hospital : Report asked Delhi govenment

ദില്ലി; ഈസ്റ്റ് ദില്ലിയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആരോഗ്യ സക്രട്ടറിയോട് ദില്ലി സര്‍ക്കാര്‍.
ശനിയാഴ്ച രാത്രിയിലാണ് വിവേക് നഗറിലെ നവജാത ശിശുക്കള്‍ക്കായുള്ള ആശുപത്രിയില്‍ അപകടമുണ്ടായത്.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പന്ത്രണ്ടോളം കുട്ടികളെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!