ആലുക്കൽ സരസ്വതിയമ്മ (73)നിര്യാതയായി

പരപ്പനങ്ങാടി :നെടുവ കോവിലകം റോഡ് പരേതനായ പുതിയാത്തു ഭാസ്കര പണിക്കർ എന്നവരുടെ ഭാര്യ ആലുക്കൽ സരസ്വതിയമ്മ (73)നിര്യാതയായി.മക്കൾ :പരേതരായ കൃഷ്ണകുമാർ ,കവിത .മരുമകൻ :സുനീഷ് (കോട്ടക്കൽ ആര്യവൈദ്യശാല ).പേരമകൻ :സാരംഗ്

Share news
error: Content is protected !!
Scroll to Top