Section

malabari-logo-mobile

ഒഴുക്കില്‍ പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.

HIGHLIGHTS : Two girls died i chalakkudy river

എറണാകുളം: വടക്കന്‍ പറവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.

ബന്ധുക്കളായ അഞ്ച് പെണ്‍കുട്ടികളാണ് ഞായറാഴ്ച രാവിലെ പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇവരില്‍ മൂന്നുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ബന്ധുവീട്ടില്‍ എത്തിയതായിരുന്നു.
പുത്തന്‍ വേലിക്കരയില്‍ ഇന്ന് രാവിലെ പത്തരമണിയോടെയാണ് അപകടമുണ്ടായത്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!