കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

പരീക്ഷ

ലോ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍എം (2018 പ്രവേശനം മുതല്‍)  റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍
28-ന് നടക്കും.

പ്രാക്റ്റിക്കല്‍ പരീക്ഷ

ബിഎ മള്‍ട്ടിമീഡിയ  സിബിസിഎസ്എസ്  അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പ്രാക്റ്റിക്കല്‍ പരീക്ഷകള്‍  ഏപ്രില്‍ 19-ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിങ്  ആന്റ് ടെക്‌നോളജിയിലെ ബിടെക് ഏഴാം സെമസ്റ്റര്‍  (2014 സ്‌കീം-2018 പ്രവേശനം) റഗുലര്‍ നവംബര്‍ 2021 പരീക്ഷക്ക് പിഴയില്ലാതെ മെയ് നാല് വരെയും 170 രൂപ പിഴയോടെ മെയ് ആറ് വരെയും രജിസ്റ്റര്‍ ചെയ്യാം


കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ.

ആറാം സെമസ്റ്റര്‍ ബിടെക് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്കുള്ള വിദ്യാര്‍ത്ഥികളുടെ  അധിക പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു

 

Share news
error: Content is protected !!
Scroll to Top