Section

malabari-logo-mobile

കോഴിക്കോട് സുന്ദരിയമ്മ കൊലക്കേസ്; പ്രതിയെ വെറുതെവിട്ടു

HIGHLIGHTS : കോഴിക്കോട്: സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പോലീസ് കേസ് കെട്ടി ചമച്ചതാണെ് നിരീക്ഷിച്ച കോടതി പ്രതിക്ക് നഷ്ടം പരിഹാരം നല്‍കാനും ...

jayeshകോഴിക്കോട്: സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പോലീസ് കേസ് കെട്ടി ചമച്ചതാണെ് നിരീക്ഷിച്ച കോടതി പ്രതിക്ക് നഷ്ടം പരിഹാരം നല്‍കാനും വിധിച്ചിട്ടുണ്ട്.  കേസ് പുനരനേ്വഷിക്കാനും മാറാട് സെഷന്‍സ് കോടതി ഉത്തരവിട്ടു.

പ്രതിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന#ാണ് കോടതി ഉത്തരവിട്ടിരിക്കുത്.  നഷ്ടപരിഹാര തുക സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. ഈ തുക അനേ്വഷണ ഉദേ്യാഗസ്ഥരായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇപി പൃഥ്വിരാജ്, സി ഐ പ്രമോദ് എിവരില്‍ നി്ന്നാണ് തുക ഈടാക്കേണ്ടത്.

sameeksha-malabarinews

2012 ജൂലൈ 21 നാണ് കോഴിക്കോട് വട്ടക്കിണര്‍ ചിറക്കല്‍ ഹൗസ് ലൈനിലെ സുന്ദരിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.  ഇഡ്ഡലി വിറ്റ് ഉപജീവനം നയിച്ചിരുന്ന സുന്ദരിയമ്മയുടെ കയ്യിലുള്ള പണം കൈക്കലാക്കി ജയേഷ് അവരെ കൊലുപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്.  9 മാസം ലോക്കല്‍ പോലീസ് അനേ്വഷിച്ച കേസ് തുമ്പൊന്നും കണ്ടെത്താത്തതിനെ തുടന്ന് ക്രൈം ബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു.
ചെറുവണ്ണൂര്‍ കുണ്ടായിത്തോട് സ്വദേശിയാണ് ജയേഷ്.  2 വര്‍ഷമാണ് ജയേഷിനെ അനാവശ്യമായി തടവിലിട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!