രാജ്യത്ത് കാവി വിപ്ലവം കൊണ്ട് വരും; നരേന്ദ്രമോദി

narendra-modi-s12734-1411126479ഛത്തീസ്ഖണ്ഡ്: രാജ്യത്ത് കാവിവിപ്ലവം കൊണ്ടു വരുമെന്ന് നരേന്ദ്രമോദി. ഹരിയാനയിലെ റോത്തക്കില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  കാവി എന്ന് കേട്ടാല്‍ മതേതരവാദികള്‍ക്ക് പനി പിടിക്കുമെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ദേശീയ പതാകയിലെ കാവിനിറം രാജ്യത്തിന്റെ നിറമാണെും, കാവി ഊര്‍ജ്ജം പകരു നിറമാണ് അതുകൊണ് രാജ്യത്ത് കാവിവിപ്ലവം കൊണ്ടു വരിക എതാണ് തന്റെ ലക്ഷ്യമെുന്നുമാണ് നരേന്ദ്രമോദി പറഞ്ഞത്.

അതേസമയം പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം വരും ദിനങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ്. റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top