കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട പയ്യന്നൂര്‍ സ്വദേശി പിടിയില്‍

CCJ_shaajol_shameel_calicutinternationalairport_1g1k79mddtകുണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൂന്നരക്കിലോ സ്വര്‍ണ്ണം കസ്‌റ്റംസ്‌ അധികൃതര്‍ പിടകൂടി. ദുബൈയില്‍ നിന്നുള്ള ഇത്തിഹാദ്‌ ഫ്‌ളൈറ്റിലെത്തിയ യാത്രക്കാരനാണ്‌ പിടിയിലായത്‌ ഇയള്‍ പയ്യന്നൂര്‍ സ്വേദശിയാണ്‌

Share news
error: Content is protected !!
Scroll to Top