Section

malabari-logo-mobile

ബസ്ചാര്ജ്ജ് മിനിമം ചാര്‍ജ്ജ് ഏഴുരൂപയാക്കും: പുതുക്കിയ നിരക്ക് ജൂണ്‍ ഒന്നുമുതല്‍

HIGHLIGHTS : തിരു: സംസ്ഥാനത്ത് ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പി്ക്കാന്‍ ധാരണ. ഇതു സംബന്ധിച്ച തീരുമാനത്തിന് ഇന്ന് നടക്കുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കും.

bus-strike-300x174തിരു: സംസ്ഥാനത്ത് ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പി്ക്കാന്‍ ധാരണ. ഇതു സംബന്ധിച്ച തീരുമാനത്തിന് ഇന്ന് നടക്കുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കും.ജൂണ്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍്ട്ട് നേരിയ ഭേദഗതികളോടെ നടപ്പിലാക്കാനാണ് തീരുമാനം. കിലോമീറ്ററിന് ഓര്‍ഡനറിക്ക് അഞ്ചുപൈസയും ഫാസ്റ്റിന് എട്ടുപൈസയം വര്‍ദ്ധിക്കും മിനിമം ചാര്‍ജ്ജില്‍ ഓര്‍ഡിനറിക്ക് ഒരു രൂപയും ഫാസ്റ്റിന് രണ്ട് രൂപയും സൂപ്പര്‍ഫാസ്റ്റിന് മൂന്ന് രൂപയുമായിരിക്കും വര്‍ദ്ധിക്കുക. നിലവില്‍ ആറു രൂപയാണ് ഓര്‍ഡിനറിയുടെ മിനിമം ചാര്‍ജ്ജ്.

sameeksha-malabarinews

വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വര്‍ദ്ധിപ്പാനിടയില്ല. വേഗപ്പൂട്ട് നിര്‍ബന്ധമാക്കരുതെന്ന ബസ്സുടമകളുടെ ആവിശ്യവും അംഗീകരിക്കാനിടയില്ല.മിനിം ചാര്‍ജ്ജ് പത്തു രൂപയാക്കണമെന്നായിരുന്നു ബസ്സുടമകളുടെ ആവിശ്യം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!