താനൂര്‍ : വട്ടത്താണി വലിയപാടത്ത് യാത്രക്കാരുമായി എത്തിയ ബസ്സുകള്‍ കൂട്ടിയിടിച്ചു. വൈകുന്നേരം ഏകദേശം 5.30 ടെയാണ് അപകടം. തിരൂരില്‍ നിന്നും താനൂരിലേക്കും, താനൂരില്‍ നിന്നും തിരൂരിലേക്കും പോകുകയായിരുന്ന ബസ്സുകളാണ് കൂട്ടിയിടിച്ചത്.
ഇരുബസ്സുകളിലെ യാത്രക്കാര്‍ക്കും പരിക്കേറ്റു.
പരിക്ക് പറ്റിയവരെ മൂലക്കല്‍ സ്വകാര്യ ആശുപത്രിയിലും, പൂക്കയില്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




