HIGHLIGHTS : Burglary and theft
മഞ്ചേരി: തൃപ്പനച്ചിയില്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പെരുംതൃക്കോവില്‍ മഹാശിവ ക്ഷേത്രത്തില്‍ തിങ്ക ളാഴ്ച രാത്രിയാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച രാവിലെ എത്തിയ ജീവനക്കാരിയാണ് മോഷണവിവരം അറിഞ്ഞത്. ശബരിമല സീസണില്‍ ഭക്തര്‍ നിക്ഷേപിച്ച തുകയുള്‍പ്പെടെ വലിയ സംഖ്യ ഭണ്ഡാരത്തിലുള്ളതാ യി കരുതുന്നു.
മഞ്ചേരി പൊലീ സ് അന്വേഷണം തുടങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക