HIGHLIGHTS : Forest department monitoring Bhudanam Chembra where leopard has landed
എടക്കര: പോത്തുകല്ല് ഭൂദാനം ചെമ്പ്രയില്‍ പുലിയിറങ്ങിയ സാഹചര്യത്തില്‍ വനം വകുപ്പ് നിരീക്ഷണം ശക്ത മാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നി ന് പുലിയെത്തിയതിന്റെ സിസിടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഭൂദാനം ചെമ്പ്ര പുത്തന്‍വീട്ടില്‍ സത്യവ്രതന്റെ വീട്ടുമുറ്റത്താണ് പു ലിയെത്തിയത്. വീടിനോട് ചേര്‍ ന്ന റബര്‍ തോട്ടത്തില്‍ സ്ഥാപിച്ച നായക്കൂടിനടുത്താണ് പുലിയെ ത്തിയത്.
നായക്കൂടും മറ്റും നിരി ക്ഷിച്ചശേഷം മറയുകയായിരുന്നു. ഈ സമയം നായ്ക്കള്‍ ഓരിയിടുന്ന ത് കേട്ടതായി വീട്ടുകാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു