വിദ്യാര്‍ഥിയെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

തിരൂര്‍ : വിദ്യാര്‍ഥിയെ തിരൂര്‍ ബസ് സ്റ്റാ ന്‍ഡില്‍വച്ച് സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരൂര്‍ പുല്ലൂര്‍ സ്വദേ ശി കോളറാട്ടില്‍ ദില്‍ഷാദുല്‍ ഗഫാര്‍ (21), കൂട്ടായി സ്വദേശി ചേക്കിന്റെ പുരക്കല്‍ അഹമ്മദ് ലിയാഖ് (19) എന്നിവരാണ് അറ സ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാ ഴ്ച വൈകിട്ടാണ് വിദ്യാര്‍ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വി ദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്നാണ് പുറത്തുനിന്നെത്തിയ പ്രതികള്‍ വെട്ടം സ്വദേശിയായ കുട്ടിയെ മര്‍ദിച്ചത്.

മര്‍ദനത്തില്‍ വിദ്യാര്‍ ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി യിരുന്നു. ഇരുവരെയും റിമാന്‍ ഡ്ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top