പുതിയങ്ങാടി നേർച്ചകിടെ ആന ഇടഞ്ഞു ;ഒരാളെ തൂക്കിയെറിഞ്ഞു;നിരവധി ആളുകൾക്ക് പരിക്ക്

തിരൂർ : പുതിയങ്ങാടി നേരച്ചകിടയിൽ ആന ഇടടഞ്ഞു, വിരണ്ടോടിയ ആന ഒരാളെ തൂക്കി എറിഞ്ഞു, ഇയാളുടെ നില ഗുരുതരമാണ്.ഇതോടെ ആളുകൾ ഭയന്ന് ഓടി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വീണ് നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

പാപ്പാൻ ആനയെ തളച്ചതോടെ കൂടുൽ അപകടം ഒഴിവായി.

പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിന് മുന്നിലെത്തിയപ്പോഴാണ് സംഭവം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top