പരപ്പനങ്ങാടി: എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തി. തിരൂര്‍ ജില്ലാഗവണ്‍മെന്റ് ആശുപത്രിയിലെ ബ്ലഡ് ബേങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളുമടക്കം 25 ലധികം പേര്‍ രക്തം ദാനം ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




