പരപ്പനങ്ങാടി: പൂരപ്പുഴ യങ് സ്റ്റാറ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി.
പരിപാടി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. അനീഷ് പൂരപ്പുഴ അധ്യക്ഷത വഹിച്ചു. സാദിഖ് സ്വാഗതം പറഞ്ഞു, കൗണ്‍സിലമാരായ ഹരീറ ഹസ്സന്‍ കോയ, ജാഫര്‍ ക്ലബ് ഭാരവാഹികളായ യൂനുസ്, ബാബു കക്കാടംപൊയില്‍ നിഷാദ് , റഫീക്ക്, ഷഫീഖ്, എന്നിവര്‍ പങ്കടുത്തു . നിയാസ് ടിപിഎന്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




