നിലമ്പൂര്‍, അങ്കമാലി നഗരസഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും അക്കൗണ്ട് തുറന്ന് ബിജെപി

ആദ്യമായി നിലമ്പൂര്‍, അങ്കമാലി നഗരസഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും ബിജെപിഅക്കൗണ്ട് തുറന്നു . നിലമ്പൂര്‍ രണ്ടാം വാര്‍ഡിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി വിജയനാരായണന്‍ വിജയിച്ചത്.

അതേസമയം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി യുടെ തൃശൂര്‍ മേയര്‍ സ്ഥാനാര്‍ത്ഥിയും സംസ്ഥാന വക്താവുമായ ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു .

ബിജെപി യുടെ സിറ്റിങ് സീറ്റിലാണ് പ്രമുഖ നേതാവിന്റെ തോല്‍വി . യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചത് .

 

Share news
error: Content is protected !!
Scroll to Top