HIGHLIGHTS : Bihar native arrested with tobacco products
നാദാപുരം: സ്‌കൂള്‍ പരിസരത്ത് വി ല്‍പ്പനക്കായി എത്തി ച്ച നിരോധിത പുക യില ഉല്‍പ്പന്നങ്ങളുമാ യി ബിഹാറി സ്വദേശി പിടിയില്‍. മുഹമ്മദ് സര്‍ഫെ ആല (38)മിനെയാണ് നാദാപുരം എസ്‌ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.
പ്രതിയില്‍ നിന്ന് വില്‍പ്പനക്കെ ത്തിച്ച 900 പാക്കറ്റ് പു കയില ഉല്‍പ്പന്നങ്ങ ളാണ് പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക