HIGHLIGHTS : A student died after being bitten by a snake from a bag in a vegetable shop
എടക്കര: എടക്കര കുരിശിന്‍ പടിയിലെ പച്ചക്കറിക്കടയിലെ ചാക്കില്‍ നിന്ന് മല്ലി ച്ചപ്പ് എടുക്കുന്നതി നിടെ കൈക്ക് പാമ്പുകടിയേ റ്റ് വിദ്യാര്‍ഥി മരിച്ചു. വഴിക്കട വ് കാരക്കോട് ആനപ്പാറ പു ത്തന്‍ വീട്ടില്‍ നൗഷാദിന്റെ മകന്‍ സിനാന്‍ (17)ആണ് മരി ച്ചത്.
എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാ ണ് സംഭവം. ഉടന്‍ എടക്കരയി ലെ സ്വകാര്യ ക്ലിനിക്കിലും പി ന്നീട് നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രിയിലും എത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല.
അവധിദിവസങ്ങളില്‍ സി നാന്‍ പച്ചക്കറിക്കടയില്‍ ജോ ലിനോക്കിയിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേ ജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച്ച ആനപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാ നില്‍ ഖബറടക്കും. ഉമ്മ: സജ്‌ന. സഹോദരന്‍: ഷി ഫാന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു